STATEതിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം മത്സരിക്കുന്നത് 75 സീറ്റുകളില്‍; മൂന്ന് ഏരിയാ സെക്രട്ടറിമാരും മത്സരരംഗത്തേക്ക്; സിപിഐക്ക് 17 സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് മൂന്നു സീറ്റും, കേരള കോണ്‍ഗ്രസ് ബിയ്ക്ക് ഒരു സീറ്റും നല്‍കാന്‍ ധാരണസ്വന്തം ലേഖകൻ6 Nov 2025 3:10 PM IST