Sportsസുനിൽ ഛേത്രിയും സഹൽ അബ്ദുൽ സമദും പുറത്ത്; എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള 23 അംഗ ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ഇടം നേടി മൂന്ന് മലയാളികൾസ്വന്തം ലേഖകൻ6 Nov 2025 4:18 PM IST