INVESTIGATIONപ്രോജക്ടിന്റെ പ്രചാരണത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രാൻഡ് അംബാസഡറാക്കാം; വാഗ്ദാനത്തിൽ വീണ വിദേശ കമ്പനിക്ക് നഷ്ടമായത് 1.35 കോടി രൂപ; തട്ടിപ്പ് സൂപ്പർ താരത്തിന്റെ മാനേജരാണെന്ന വ്യാജേന; മലയാളികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ6 Nov 2025 7:28 PM IST