SPECIAL REPORTപതിനായിരം പോയിട്ട് അയ്യായിരം പേരെപ്പോലും താങ്ങാനുള്ള ശേഷി ഗ്യാലറിക്കില്ല; സ്റ്റേഡിയത്തിലെ പല ഭാഗങ്ങളും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായി; സീലിങ്ങുകള്‍ ഇളകി കമ്പി പുറത്തു കാണാവുന്ന അവസ്ഥയില്‍; ജീര്‍ണാവസ്ഥയിലുള്ള കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മാമാങ്കം; കണ്ണൂരില്‍ സൂപ്പര്‍ ലീഗ് അരങ്ങേറുമ്പോള്‍ ആശങ്കയുംഅനീഷ് കുമാര്‍6 Nov 2025 8:32 PM IST