STARDUST'ആദ്യ പകുതിയുടെ കഥ കേൾക്കാൻ അഞ്ച് മണിക്കൂറോളമെടുത്തു,'; സിനിമ കൈവിട്ടുപോകുമോയെന്ന് പേടിച്ചിരുന്നു; കാന്ത കരിയറിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ചിത്രമെന്നും ദുൽഖർ സൽമാൻസ്വന്തം ലേഖകൻ6 Nov 2025 9:15 PM IST