SPECIAL REPORTഇതിഹാസ താരങ്ങളെക്കാൾ ഉയരം; കളത്തിലിറങ്ങിയ 19കാരനെ കണ്ട് എതിർ ടീമിലെ താരങ്ങളും അമ്പരന്നു; 'വി വാണ്ട് ഓലി'യെന്ന് ആരവം മുഴക്കി കാണികൾ; 7 അടി 9 ഇഞ്ച് ഉയരവുമായി ഫ്ലോറിഡ ഗേറ്റേഴ്സിനായി അരങ്ങേറ്റം കുറിച്ചത് കനേഡിയൻ താരം; ബാസ്കറ്റ്ബോളിൽ ചരിത്രം കുറിച്ച് ഒളിവിയർ റിയോക്സ്സ്വന്തം ലേഖകൻ8 Nov 2025 4:34 PM IST