Right 1എതിര്‍പ്പ് ശക്തമായപ്പോള്‍ പിന്‍വലിച്ച വന്ദേഭാരതിലെ ആര്‍എസ്എസ് ഗണഗീത വീഡിയോ റീപോസ്റ്റ് ചെയ്ത് റെയില്‍വേ; സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത് ഇംഗ്ലീഷ് തര്‍ജമയോടു കൂടി; മുഖ്യമന്ത്രി അടക്കമുള്ള കേരള നേതാക്കള്‍ എതിര്‍ത്തതോടെ വീഡിയോ വീണ്ടും പൊങ്ങിസ്വന്തം ലേഖകൻ8 Nov 2025 10:56 PM IST