SPECIAL REPORTബോഗിയിലെ വേസ്റ്റ് ബിന്നിലുണ്ടായിരുന്ന മാലിന്യം പ്ലാസ്റ്റിക് കവറിലേക്ക് മാറ്റി; പിന്നാലെ ഓടുന്ന ട്രെയിനിൽ നിന്നും മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് ജീവനക്കാരൻ; വീഡിയോ പ്രചരിച്ചതോടെ റെയിൽവേയ്‌ക്കെതിരെ രൂക്ഷ വിമർശനംസ്വന്തം ലേഖകൻ9 Nov 2025 7:23 PM IST