INVESTIGATIONകോളേജ് പഠനം ഉപേക്ഷിച്ച് മോഡലിംഗിലേക്ക്, ഒപ്പം പാർട്ട് ടൈം ജോലികളും നോക്കി; 27കാരിയെ അവശനിലയിൽ ആശുപത്രിയിൽ എത്തിച്ച ശേഷം മുങ്ങിയത് കാമുകൻ; മുഖത്തും സ്വകാര്യ ഭാഗങ്ങളിലും പരിക്കുകൾ, മൂന്ന് ദിവസമായി ഫോണിൽ കിട്ടിയിരുന്നില്ല; ഖുശ്ബു അഹീർവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; ലിവിംഗ് പങ്കാളിക്കായി തിരച്ചിൽസ്വന്തം ലേഖകൻ10 Nov 2025 6:13 PM IST