INVESTIGATIONസിഖ് തീർഥാടക സംഘത്തോടൊപ്പം പാക്കിസ്ഥാനിലെത്തിയ 52കാരി തിരിച്ചെത്തിയില്ല; മതം മാറി പാക്ക് പൗരനെ വിവാഹം കഴിച്ചതായി 'നിക്കാഹ് നാമ' രേഖ; വിവാഹമോചിതയായ സരബ്ജീത് കൗർ രണ്ട് ആൺ മക്കളുടെ അമ്മ; പാക്ക് അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്ര കാര്യാലയംസ്വന്തം ലേഖകൻ15 Nov 2025 12:50 PM IST