INVESTIGATIONപരിചയത്തിലായത് സമൂഹ മാധ്യമത്തിലൂടെ; ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് വിവാഹം വാഗ്ദാനം നൽകി; തർക്കത്തിനൊടുവിൽ മുറിയിൽ നിന്നും പുറത്താക്കിയെന്നും വനിതാ ക്രിക്കറ്റർ; ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്ന് ഐപിഎൽ താരംസ്വന്തം ലേഖകൻ15 Nov 2025 3:15 PM IST