STATEനാമനിര്‍ദേശ പത്രിക വിതരണത്തിനും ഉദ്ഘാടനം; സെക്രട്ടറിയില്‍ നിന്ന് പത്രിക വാങ്ങി ഉദ്ഘാടനം നടത്തുന്ന ചിത്രം പ്രചരിച്ചതോടെ ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ അംഗം വെട്ടിലായിശ്രീലാല് വാസുദേവന്‍16 Nov 2025 9:11 PM IST