INVESTIGATIONപദ്ധതിയുടെ ചെലവുകള്‍ പെരുപ്പിച്ചുകാട്ടിയെന്നും അധിക ഫണ്ട് ഷെല്‍ കമ്പനികളിലൂടെ നിയമ വിരുദ്ധമായി വഴിതിരിച്ചുവിട്ടു; ദുബായിലേക്ക് പണം കൈമാറിയെന്നും ഇഡി; ഫണ്ട് തട്ടിപ്പ് കേസില്‍ ഫെമ പ്രകാരം അനില്‍ അംബാനിക്ക് സമണ്‍സ് അയച്ച് ഇഡി; നേരില്‍ ഹാജരാകണമെന്ന് ആവശ്യം; വെര്‍ച്വലായി ഹാജരാകാമെന്ന് അനില്‍ അംബാനിയുംമറുനാടൻ മലയാളി ഡെസ്ക്17 Nov 2025 3:42 PM IST