INVESTIGATIONടൊയോട്ട ഇന്നോവ കാര്‍ പൊടുന്നനെ എടിഎം ക്യാഷ് വാനിന് കുറുകെ നിര്‍ത്തി വഴി തടഞ്ഞു; കേന്ദ്ര നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി സുരക്ഷാജീവനക്കാരനെയും ജീവനക്കാരെയും ബലം പ്രയോഗിച്ച് പുറത്താക്കി; മിനിറ്റുകള്‍ക്കകം കവര്‍ന്നത് ഏഴുകോടി രൂപ; ബെംഗളുരുവില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള വന്‍കവര്‍ച്ച ആസൂത്രിതമായിമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 5:34 PM IST