Top Storiesശബരിമലയിലെ പടിപൂജ ബുക്കിങ്ങിലെ ക്രമക്കേടിലും ഹൈക്കോടതി വടിയെടുത്തതോടെ അങ്കലാപ്പില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍; പടിപൂജയ്ക്ക് 2040 വരെ ബുക്കിങ് പൂര്‍ത്തിയായെന്ന വാര്‍ത്തയോടെ ഫയലുകള്‍ പിടിച്ചെടുത്താന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം; ചിലര്‍ വ്യാജ വിലാസം നല്കി ബുക്കിങ് സ്വന്തമാക്കിയ ശേഷം മറിച്ചു വില്‍ക്കുന്നു; ആ ക്രമക്കേടും പുറത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ27 Feb 2026 6:56 AM IST
SPECIAL REPORTചോദ്യം ചെയ്യലിന് ഹാജരാകാതെ എ പത്മകുമാര്‍ മുങ്ങി നടന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമായി; സ്വര്‍ണം പൂശാന്‍ പോറ്റി അപേക്ഷ നല്‍കിയത് മുന്‍ദേവസ്വം മന്ത്രിക്കെന്ന മൊഴി കടകംപള്ളിക്ക് കുരുക്ക്? ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്ന് കടകംപള്ളി വാദിക്കുന്നെങ്കിലും ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ ദയാദാക്ഷിണ്യം ഉണ്ടാവില്ലെന്ന് സിപിഎമ്മിനും ആശങ്കമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 9:31 PM IST
SPECIAL REPORTകുറ്റമെല്ലാം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും എന്‍ വാസുവിനും; ബോര്‍ഡിന് കൈമാറിയത് ഉണ്ണിക്കൃഷ്ണന് പോറ്റി ദേവസ്വം മന്ത്രിക്ക് നല്കിയ അപേക്ഷ; ഉദ്യോഗസ്ഥര്‍ നല്കിയ രേഖകള്‍ പ്രകാരം നടപടിയെന്നും എ പത്മകുമാറിന്റെ മൊഴി; ആറന്മുളയിലും ബോര്‍ഡ് ആസ്ഥാനത്തും പലവട്ടം പത്മകുമാര്‍ പോറ്റിയ കണ്ടെന്ന് എസ്ഐടി; പ്രതി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റുംമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 8:51 PM IST