KERALAMപല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍; ശബരിമല അയ്യപ്പന്റെ മുതല് കക്കാന്‍ ശ്രമിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ കുടുങ്ങി; ഇടതുസര്‍ക്കാര്‍ അധികാരമേറ്റത് കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കാനെന്ന് കെ. സുധാകരന്സ്വന്തം ലേഖകൻ20 Nov 2025 10:05 PM IST