SPECIAL REPORTവിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരവേ എന്ജിന് ചിറകില്‍ നിന്നും വേര്‍പെട്ടു; പിന്നാലെ വലിയ പൊട്ടിത്തെറിയോടെ അഗ്നിഗോളമായി മാറി; അമേരിക്കയിലെ കെന്റക്കിയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്21 Nov 2025 12:47 PM IST