INVESTIGATIONപല കാരണങ്ങൾ പറഞ്ഞ് ബസുകൾ പിടിച്ചിട്ടത് മാനസിക സമ്മർദ്ദത്തിലാക്കി; തൃശ്ശൂരിൽ സ്വകാര്യ ബസ് ഉടമയെ കാണാതായി; ഫോണോ മരുന്നുകളോ കൈവശമില്ല; എംവിഡി ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബംസ്വന്തം ലേഖകൻ21 Nov 2025 7:21 PM IST