SPECIAL REPORTകമ്പ്യൂട്ടറിന് സാങ്കേതിക തകരാറുണ്ടെന്ന് ഉദ്യോഗസ്ഥൻ; തപാൽ ഓഫീസിന് മുന്നിൽ ജനങ്ങൾ കാത്തുനിന്നത് മണിക്കൂറുകൾ; കസേരയിൽ ചാരിയിരുന്ന് അശ്ലീല വീഡിയോ കണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍; വീഡിയോ വൈറലായതോടെ വ്യാപക വിമർശനംസ്വന്തം ലേഖകൻ22 Nov 2025 8:42 PM IST