You Searched For "സുന്നികള്‍"

സമസ്ത വിട്ടുപോയവര്‍ തിരിച്ച് വരണം, പോഷക സംഘടനകള്‍ കീഴ്പ്പെട്ട് പ്രവര്‍ത്തിക്കണം; ശതാബ്ദി സമ്മേളനത്തില്‍ സുന്നി ഐക്യത്തിന് ആഹ്വാനവുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍; സമസ്ത വിളിച്ചപ്പോള്‍ സമുദായം കാസര്‍ഗോഡ് വന്നു; സമസ്ത ഒരു സ്ഥലത്ത് പോകേണ്ടെന്ന് പറഞ്ഞാല്‍ സമുദായം പോകുകയും ഇല്ലെന്നും മുത്തുക്കോയ തങ്ങള്‍
ജമാഅത്തെ ഇസ്ലാമിയെ ശുദ്ധികലശം ചെയ്ത് യുഡിഎഫ് മുന്നണിയില്‍ എത്തിച്ചു; വെല്‍ഫെയര്‍ പാര്‍ട്ടി എന്നാല്‍ ജമാഅത്തെ ഇസ്ലാമി എന്നുതന്നെ; അവര്‍ മൗദൂദിയിസവും മതരാഷ്ട്രവാദവും തള്ളിപ്പറഞ്ഞിട്ടില്ല; ദുരന്തം പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയ, പരാജയങ്ങളില്‍ ഒതുങ്ങില്ലെന്ന് സിറാജില്‍ ലേഖനം
ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ല; ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും അവര്‍ സ്വീകരിക്കും; സുന്നികള്‍ ഭൂരിപക്ഷമുള്ള ഒരു മഹല്ലില്‍ ജമാഅത്തെക്കാര്‍ കയറിയാല്‍ മഹല്ലും വാര്‍ഡും അവര് സ്വന്തമാക്കും;  യുഡിഎഫിന് മുന്നറിയിപ്പു നല്‍കി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്; സമസ്തയുടെ എതിര്‍പ്പോടെ കാളമ്പാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ ഉപേക്ഷിച്ചു ലീഗ്