You Searched For "ഗണശ്രാവണ്‍"

കര്‍ണാടകയിലെ ഹസ്സനില്‍ ആചാരി; മൈസൂര്‍ മഹാരാജാവിന്റെ ആത്മീയ ഗുരുവായി ചമഞ്ഞ് തിരുവിതാംകൂര്‍ കൊട്ടാരത്തിലും ബന്ധമുണ്ടാക്കി; 10000 രൂപ വാങ്ങി ചോറ്റാനിക്കര ക്ഷേത്രത്തിനുള്ളില്‍ കയറി പൂജ നടത്തിയ വിരുതന്‍; കോടിയേരിയുടെ കൂട്ടുകാരന്‍; കടകംപള്ളിയുടെ മിത്രം! പലവിധ വിശേഷണങ്ങള്‍ സ്വയം ചാര്‍ത്തിയ ആത്മീയ തട്ടിപ്പ്; ചോറ്റാനിക്കരയെ വിഴുങ്ങാനെത്തിയ ഗണശ്രാവണനിനെ തളച്ചത് ഒരു സിഎക്കാരന്‍
ദൈവ തുല്യന്റെ ശുപാര്‍ശയില്‍ ഗണ ശ്രാവണ്‍ 100 കോടിയുടെ പദ്ധതിയുമായി ചോറ്റാനിക്കരയില്‍ എത്തി; അഡ്രസ് അന്വേഷിച്ചപ്പോള്‍ എത്തിയത് സാധാ ഫ്ളാറ്റില്‍; 1000 കോടിയുടെ ബിസിനസ്സും കുട്ടി പിറന്നതും കള്ളമെന്നും തെളിഞ്ഞു; ഒമ്നി കാറിലെ വരവും ധാരണാപത്രം പൊളിച്ചു; ചോറ്റാനിക്കരയിലും സ്വര്‍ണ്ണ കൊള്ളക്കാര്‍ വന്നു; 2018ലെ സ്പോണ്‍സര്‍ ഇന്നെവിടെ?
ചോറ്റാനിക്കരയില്‍ തൊഴാന്‍ എത്തിയ അതിസമ്പന്നന് ദേവീ കടാക്ഷം കൊണ്ട് സ്വത്ത് ഇരട്ടിച്ചു! ഉപകാര സ്മരണക്കായി  526 കോടിയുടെ വികസന പദ്ധതികളുമായി എത്തിയത് ബംഗളുരു സ്വദേശി ഗണശ്രാവണ്‍; അന്നും ശ്രീകോവിലില്‍ സ്വര്‍ണം പൂശല്‍ ശ്രമം; എത്തിയത് മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമെന്ന് മുന്‍ വിജിലന്‍സ് എസ്പിയുടെ വെളിപ്പെടുത്തല്‍; സ്വര്‍ണ്ണക്കൊള്ളക്കിടെ ആ വ്യാജന്റെ കഥ വീണ്ടും ചര്‍ച്ചയാകുമ്പോള്‍..