Lead Storyചോറ്റാനിക്കരയില്‍ തൊഴാന്‍ എത്തിയ 'അതിസമ്പന്നന്' ദേവീ കടാക്ഷം കൊണ്ട് സ്വത്ത് ഇരട്ടിച്ചു! ഉപകാര സ്മരണക്കായി 526 കോടിയുടെ വികസന പദ്ധതികളുമായി എത്തിയത് ബംഗളുരു സ്വദേശി ഗണശ്രാവണ്‍; അന്നും ശ്രീകോവിലില്‍ സ്വര്‍ണം പൂശല്‍ ശ്രമം; എത്തിയത് മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമെന്ന് മുന്‍ വിജിലന്‍സ് എസ്പിയുടെ വെളിപ്പെടുത്തല്‍; സ്വര്‍ണ്ണക്കൊള്ളക്കിടെ ആ വ്യാജന്റെ കഥ വീണ്ടും ചര്‍ച്ചയാകുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 10:19 PM IST