INVESTIGATIONക്ഷേമം അന്വേഷിച്ച് സന്ദേശമയക്കും; മറുപടി നൽകിയാൽ അടിയന്തര യോഗത്തിലാണെന്നും തിരക്കിലാണെന്നും പറഞ്ഞ് സാമ്പത്തിക സഹായം ആവശ്യപ്പെടും;കളക്ടറുടെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; നടപടിയെടുക്കാൻ നിർദേശംസ്വന്തം ലേഖകൻ30 Nov 2025 2:23 PM IST