NATIONALവിദ്യാർത്ഥികളിൽ ദേശീയത വളർത്തണം; ബാബറി മസ്ജിദ് തകർത്ത ദിവസം 'ശൗര്യ ദിവസ്' ആയി ആഘോഷിക്കണം; രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ചുസ്വന്തം ലേഖകൻ30 Nov 2025 5:37 PM IST