You Searched For "ട്രോളുകൾ"

ഡെയ്...അവൻ ലോഞ്ച് എന്നല്ലേ പറഞ്ഞെ..ഒന്ന് പെട്ടെന്ന് നോക്കടോ; സാറെ..ഇങ്ങോട്ട് മിസൈലുകൾ ഒന്നും വരുന്നില്ല; കുഴപ്പമില്ല റഡാർ ഒന്നുകൂടി റീഫ്രഷ് ചെയ്ത് നോക്ക്!! കൈ നിറച്ച് കളിപ്പാട്ടങ്ങൾ ഉണ്ടായിരുന്നിട്ടും ഒരാള് പോലും തന്നെ കളിക്കാൻ വിളിക്കുന്നില്ലെന്ന സങ്കടത്തിലിരിക്കുന്ന നമ്മുടെ സ്വന്തം തക്കുടു; ഇതിൽ നമ്മൾ ഇല്ല കണ്ടാൽ മതിയെന്ന് മീമുകൾ; യുദ്ധം അതിരുവിട്ടതോടെ ട്രോളുകളിൽ നിറഞ്ഞ് കിം ജോങ് ഉന്നും
ഏതോതോ കഥയിലെ...വേടനായി ശാപമായി..കരളില്‍ ധാരാളമായി..! കുറിപ്പില്‍ ഡിക്യു അഭിനയിച്ച് തകര്‍ത്ത ആ സീനുകളില്‍ ഇപ്പോള്‍ കാണുന്നത് മറ്റൊരാളുടെ മുഖം; സിനിമയില്‍ മാത്രമല്ല റിയല്‍ ലൈഫിലും ഇതൊക്കെ നടക്കുമെന്ന് തെളിയിച്ച് രാഹുല്‍; വാണ്ടഡ് ചിത്രം തൂക്കി മകനെ മടങ്ങി വരൂ..എന്നപ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി ട്രോളുകള്‍