You Searched For "നടപടികൾ"

മുറിക്ക് പുറത്ത് ഒന്ന് പൊട്ടിക്കരയാൻ കാത്ത് നിൽക്കുന്ന അമ്മ; തന്റെ മകന്റെ അവസാന ശ്വാസം ഏത് നിമിഷവും നിലയ്ക്കുമെന്ന അവസ്ഥ; ചുറ്റും ചങ്ക് പൊട്ടുന്ന കാഴ്ച; മരണത്തോട് മല്ലിട്ട് കിടക്കുന്ന അവന് വേദന കുറയാനുള്ള മരുന്നുകളും നൽകി തുടങ്ങി; ഹരീഷ് ‌റാണയുടെ ദയാമരണ നടപടികൾ തുടരുന്നു; ഇനി ആ പാവം ജീവൻ വേദനയില്ലാത്ത ലോകത്തേക്ക്
വെടിവെയ്പ്പ് കേസിൽ ഒരു അഫ്ഗാൻ പൗരനെ തൂക്കിയതും വീണ്ടും കലിപ്പിലായ ട്രംപ്; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൗരത്വ ചടങ്ങുകൾ, ഇമിഗ്രേഷൻ സർവീസുകൾ എല്ലാം നിർത്തിവെയ്ക്കാൻ ഉത്തരവ്; അപ്രതീക്ഷിത നടപടിയിൽ ആയിരക്കണക്കിന് കുടിയേറ്റക്കാർ ആശങ്കയിൽ