INVESTIGATIONപാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിനടുത്ത് വെറുതെ നിന്ന ആ കൗമാരക്കാരൻ; പോലീസിന്റെ വരവിൽ വണ്ടി ആരാണ് ഓടിച്ചതെന്ന ചോദ്യം; കൂടെ ഉണ്ടായിരുന്ന സഹോദരി വ്യക്തത വരുത്തി കൊടുത്തിട്ടും വാക്കുകൾ വിശ്വസിക്കാതെ കാക്കി; നിമിഷ നേരം കൊണ്ട് വ്യാജ എഫ്ഐആറും; ഒടുവിൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സത്യം പുറത്ത്; എസ്ഐക്ക് എട്ടിന്റെ പണിമറുനാടൻ മലയാളി ബ്യൂറോ10 Dec 2025 3:16 PM IST