ELECTIONSമക്കളെ നോക്കിക്കോ...നാലിരട്ടി സീറ്റ് വർധിപ്പിച്ച് ഞങ്ങൾ ഭരണം പിടിക്കും; കോൺഗ്രസ് ഉറപ്പായും കൂപ്പുകുത്തും..! ഏവരെയും ഞെട്ടിച്ച് തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; വൻ പ്രതീക്ഷയോടെ അരങ്ങിലെത്തി ഏഴ് സീറ്റുകളിലൊതുങ്ങി; ആ ആവേശ ഡാൻസ് വീണ്ടും ട്രോളുകളിൽ; ഗോപാൽ ജിയുടെ പ്രവചനം പാളിയത് എവിടെ?സ്വന്തം ലേഖകൻ13 Dec 2025 12:34 PM IST