ELECTIONSതളിപറമ്പ് നഗരസഭയില്‍ യു.ഡി എഫ് ഭരണം തുടരും; സി.പി.എം ഏറ്റവും വലിയ ഒറ്റകക്ഷി; വാശിയേറിയ മത്സരത്തില്‍ യുഡിഎഫ് ജയിച്ചുകയറിയത് 17 സീറ്റില്‍; സിപിഎമ്മിന് 15 ഉം എന്‍ഡിഎക്ക് മൂന്നുസീറ്റുകള്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 10:02 PM IST