SPECIAL REPORTഇറ്റാലിയന്‍ കമ്പനി പ്രാഡ 'മെയ്ഡ് ഇന്‍ ഇന്ത്യ' കോലാപുരി ചെരുപ്പുകള്‍ പുറത്തിറക്കി; ഇന്ത്യന്‍ നിര്‍മ്മിത ചെരുപ്പുകളില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആഗോള ഫാഷന്‍ ബ്രാന്‍ഡും; ചെരുപ്പിന്റെ ഡിസൈന്‍ സ്വന്തമാക്കിയതിന് പിന്നാലെ വിപണിയില്‍ സജീവംമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 11:18 AM IST