KERALAMതെരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തയ്യാറാക്കിയത് 12000 ലഡു; പരാജയപ്പെട്ടാൽ അതെന്ത് ചെയ്യുമെന്ന് നാട്ടുകാർക്കും ആശങ്ക; തൃക്കാക്കരയിലെ സ്വതന്ത്രന് മിന്നും വിജയം; 'വെൽഡൺ സാബു'വെന്ന് സോഷ്യൽ മീഡിയസ്വന്തം ലേഖകൻ14 Dec 2025 8:26 PM IST