Cinema varthakalനീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിൽ; 'എങ്കിലും ചന്ദ്രികേ' സംവിധായകൻ ആദിത്യൻ ചന്ദ്രശേഖർ ഒരുക്കുന്ന 'പ്ലൂട്ടോ'യുടെ ചിത്രീകരണം പൂർത്തിയായിസ്വന്തം ലേഖകൻ14 Dec 2025 10:25 PM IST