SPECIAL REPORTതൊട്ടടുത്ത എതിര് സ്ഥാനാര്‍ത്ഥിക്ക് മൊത്തം കിട്ടിയ വോട്ടിനേക്കാള്‍ കൂടുതലാണ് കോണ്‍ഗ്രസിന്റെ ഈ യുവ പോരാളിക്ക് ലഭിച്ച ഭൂരിപക്ഷം; 28 വയസ്സുകാരന് കോണ്‍ഗ്രസിന്റെ 'ബിഗിലി' റാന്നിയില്‍ നടത്തിയത് സര്‍ജിക്കല്‍ സ്ട്രൈക്ക്! പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് തൂത്തുവാരുമ്പോള്‍ കൂടുതല്‍ കൈയ്യടി ആരോണ്‍ ബിജിലി പനവേലിന്മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 3:24 PM IST