SPECIAL REPORTപെട്ടെന്ന് ബ്രിട്ടിഷ് നാവികസേനയുടെ റഡാറിൽ തെളിഞ്ഞത് തീർത്തും അസാധാരണമായ കാഴ്ച; ആഴക്കടലിലൂടെ തങ്ങൾക്ക് പരിചയമില്ലാത്തൊരു അന്തർവാഹിനിയുടെ കുതിച്ചുപോക്ക്; മുന്നിൽ കവചമൊരുക്കുന്ന ചെറുബോട്ടും; മൂന്ന് ദിവസം വിടാതെ പിന്തുടർന്ന നാവികർക്ക് ഒടുവിൽ ഞെട്ടൽ; ഇംഗ്ലിഷ് ചാനലിൽ ഭീതി വിതച്ച് ആ പുടിൻ മേക്കിങ്ങ്; യൂറോപ്പ് യുദ്ധ നിഴലിലോ?മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 9:30 PM IST