INVESTIGATIONസരോജിനിക്ക് സുനില്‍കുമാര്‍ പരിചരിച്ചത് സ്വത്തുക്കള്‍ തനിക്ക് മാത്രം കിട്ടുമെന്ന് കരുതി; വില്പത്രത്തില് രണ്ട് സഹോദരിമാരുടെ ഒമ്പത് മക്കള്‍ക്കുമായി നല്‍കുന്നതിന് വില്പത്രം തയ്യാറാക്കിയപ്പോള്‍ മോഹഭംഗം; പക കനത്തപ്പോള്‍ മാതൃസഹോദരിയെ ചുട്ടുകൊന്നു; സരോജിനി വധക്കേസില്‍ പ്രതിക്ക് 31 വര്‍ഷം തടവ്മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 12:34 PM IST