Lead Storyശബരിമലയിലെ സ്വര്‍ണമെന്ന് അറിഞ്ഞുതന്നെ കൊള്ളയടിച്ചു; പോറ്റിക്ക് നല്‍കിയത് ഒന്നരക്കോടി! പാപം തീര്‍ക്കാന്‍ പത്തുലക്ഷത്തിന്റെ അന്നദാനം; ഗോവര്‍ദ്ധന്റെ വെളിപ്പെടുത്തലില്‍ വിറച്ച് മുന്‍ ദേവസ്വം ഭാരവാഹികള്‍; പോലീസിന്റെ ഒളിച്ചുകളി പൊളിച്ച് ഹൈക്കോടതി; പൂട്ടുമായി ഇഡിയും ഇറങ്ങുന്നുമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 10:13 PM IST