Right 1ശസ്ത്രക്രിയ നടന്നത് 2021 മെയ് 12-നാണെന്ന് ആശുപത്രി രേഖകളില്‍ വ്യക്തം; എഫ് ഐ ആറിന്റെ തുടക്കത്തില്‍ അത് അങ്ങനെ തന്നെ; പക്ഷേ വിവരണത്തിലേക്ക് എത്തുമ്പോള്‍ ശസ്ത്രക്രിയ നടന്നത് 05/05/2026നും! അതായത് ആ ദിവസം ഇനിയും എത്തിയില്ലെന്ന് വിശദീകരിക്കുന്ന പോലീസ് എഫ് ഐ ആര്; പ്രതി പട്ടികയിലുള്ളത് ശസ്ത്രക്രിയ നടത്താത്ത ഡോക്ടറും; വണ്ടാനത്തെ എഫ് ഐ ആര് അതിവിചിത്രം; ഇത് കേരളാ പോലീസിന് നാണക്കേട്മറുനാടൻ മലയാളി ബ്യൂറോ21 Feb 2026 7:57 AM IST
SPECIAL REPORTമാന്നാര്‍ മേഖലയിലെ കുടുംബത്തിന് നേരെയായിരുന്നു ബാങ്കിന്റെ കുടിയിറക്കല്‍ നീക്കം; ഓട്ടിസം ബാധിച്ച കുട്ടിയെ പോലും കണ്ടില്ലെന്ന നടിച്ച ബാങ്ക് ഇടപെടല്‍; ഒടുവില്‍ രക്ഷകനായി അവതരിച്ച് സന്ദീപ് വാചസ്പതി; ആ കുടുംബത്തെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നില്ലെന്ന് ഉറപ്പിച്ച പൊതു പ്രവര്‍ത്തകന്റെ ഇടപെടല്‍; കണ്ടം വഴി ഓടി ബാങ്കുകാര്! സന്ദീപിന് കയ്യടിക്കാംമറുനാടൻ മലയാളി ബ്യൂറോ21 Feb 2026 7:03 AM IST
SPECIAL REPORTവെള്ളത്തില്‍ അണുബാധയുണ്ടായത് അത്യാഹിതത്തിനു വഴിവെച്ചു? ഹരിപ്പാട് ഡയാലിസിസ് വിവാദത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു; രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി; ചികിത്സാ വീഴ്ചയെന്ന് പരാതി; ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ആശങ്ക; വിദഗ്ധ സംഘം എത്തുംമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 10:02 AM IST
SPECIAL REPORTഒരു കുടുംബത്തിലെ നാല് പേര് പിടിയില്‍; പിന്നില്‍ തമിഴ്നാട് മാഫിയ; ഇറിഡിയം 'ഡിവൈഎസ് പി' കുടുങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 7:49 AM IST