You Searched For "കേരള റെയിൽവേ"

കേരളത്തിലേക്കും ബുള്ളറ്റ് ട്രെയിന്‍; തമിഴ്നാടിന്റെ മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന് വന്‍ കുതിച്ചുചാട്ടം; കേരളം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ബുള്ളറ്റ് കണക്റ്റിവിറ്റി; സ്റ്റാലിന്റെ നീക്കത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി പ്രതീക്ഷിക്കുന്നു; തമിഴ്നാട് നീക്കം കേരളത്തിന് ഗുണകരമാകുന്നത് എങ്ങനെ?
പ്രണയം തകര്‍ന്നു... കലിപ്പ് വന്ദേഭാരതിനോട്; ട്രെയിനിന് നേരെ കല്ലെറിഞ്ഞ 18-കാരന്‍ പിടിയില്‍; ആലുവയില്‍ ആര്‍പിഎഫ് വലവിരിച്ചത് രണ്ടാഴ്ച; നെടമ്പാശേരിക്ക് സമീപം നടന്ന അക്രമത്തിന് പിന്നിലെ കാരണം കേട്ട് ഞെട്ടി ഉദ്യോഗസ്ഥര്‍
ഇനി തീവണ്ടിയില്‍ പറപറക്കാം; തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വെറും 22 സ്റ്റേഷനുകള്‍! കേരളത്തെ അതിവേഗത്തിലാക്കാന്‍ ശ്രീധരന്റെ മാജിക്; കൊട്ടാരക്കരയിലും മലപ്പുറത്തും അതിവേഗമെത്തും; കേന്ദ്ര ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനത്തിന് സാധ്യത
215 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള യാത്രകള്‍ക്ക് മാത്രം നിരക്ക് വര്‍ദ്ധന; ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം കൂടും; എക്‌സ്പ്രസ് ട്രെയിനുകളിലെ നോണ്‍ എസി-എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ട് പൈസ വര്‍ധന നോണ്‍ എസി കോച്ചുകളില്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യുന്നവര്‍ക്ക് കൂടുക 10 രൂപയോളം; ടിക്കറ്റ് നിരക്ക് കൂട്ടി റെയില്‍വേ; ഡിസംബര്‍ 26 മുതല്‍ പ്രാബല്യം