SPECIAL REPORTഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ഇൻഡിഗോ പൈലറ്റിനോട് ചോദിച്ചത് റീഫണ്ടിനെക്കുറിച്ച്; കളി കാര്യമായി, യുവതിയെ ബ്ലോക്ക് ചെയ്ത് പൈലറ്റ്; റീഫണ്ട് എന്ന വാക്ക് കേട്ടാൽ വിമാനക്കമ്പനികൾ ഇങ്ങനെയേ പ്രതികരിക്കൂവെന്ന് നെറ്റിസൺസ്സ്വന്തം ലേഖകൻ22 Dec 2025 10:42 PM IST