SPECIAL REPORTഉണർന്നു പ്രവർത്തിച്ച് എയർ ആംബുലൻസ് സംവിധാനം; കൈകോർത്ത് നാടും ഭരണകൂടവും; ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ; ഷിബുവിന്റെ ഹൃദയം ഇനി ദുർഗയിൽ തുടിക്കുംസ്വന്തം ലേഖകൻ22 Dec 2025 11:01 PM IST