SPECIAL REPORTസ്‌കൂളിൽ സൈക്കിളുകളിലെ കാറ്റഴിച്ച് വിടുന്നത് പതിവ്; സൈക്കിൾ സ്റ്റാൻഡിലെത്തിയ വിദ്യാർത്ഥിയെ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി അധ്യാപകൻ; ഏഴാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ക്രൂരമായി തല്ലിച്ചതച്ചു; ക്രൂരത പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം; പ്രതിഷേധം ശക്തംസ്വന്തം ലേഖകൻ23 Dec 2025 6:07 PM IST