SPECIAL REPORTആ ചിത്രം ഡിഗ്രിക്ക് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി ഉപഹാരം നല്‍കുന്നത്; മന്ത്രി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് അമ്മാവന് വെങ്കിടേശ്വരന് പോറ്റിയുടെ സ്ഥിരീകരണം; കടകംപള്ളിക്ക് കുരുക്ക് മുറുകുന്നു; പോറ്റിക്കൊപ്പം വീണ്ടും ചിത്രങ്ങള്‍; വാദങ്ങള്‍ പൊളിഞ്ഞു; അറസ്റ്റിലേക്ക് നീങ്ങാന്‍ രാഷ്ട്രീയ അനുമതി തേടി എസ് ഐ ടിമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 12:23 PM IST
Right 1ഓട്ടോ ഡ്രൈവര്‍ ആറ് വര്‍ഷം കൊണ്ട് കോടീശ്വരനായി; തിയേറ്ററില്‍ പോപ്കോണ്‍ വിറ്റ 'പോപ്കോണ്‍ മണി'; കാന്റീന് നടത്തിയ 'കാന്റീന് മണി'; ബ്ലഡ് പലിശ ഇടപാടില്‍ 'ഫിനാന്‍സ് മണി'; റിയല്‍ എസ്റ്റേറ്റായപ്പോള്‍ 'ഡയമണ്ട് മണി'; ഇങ്ങനെ പേരുകള്‍ പലത്; ഇനി ജയില്‍ മണിയോ? മണിയുടെ മൊഴി കള്ളം; ശബരിമല കൊള്ള കൂടുതല്‍ ദുരൂഹതയില്മറുനാടൻ മലയാളി ബ്യൂറോ27 Dec 2025 6:42 AM IST