KERALAMഎംസി റോഡില്‍ കുളനടയില്‍ വാഹനങ്ങളുടെ കൂട്ടയിടി; ലോറി ഡ്രൈവര്‍ ഉറങ്ങി; മൂന്നു വാഹനങ്ങളില്‍ ലോറി ഇടിച്ചു കയറി; സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചുസ്വന്തം ലേഖകൻ29 Dec 2025 12:59 PM IST