INVESTIGATIONഅമ്മയോട് പിണങ്ങി വീട് വീട്ടിറങ്ങി; കോഴിക്കോട് ബീച്ചിലെത്തിയ 16-കാരിയെ താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്നു പറഞ്ഞ് ഫ്ളാറ്റിലെത്തിച്ചു; മയക്കുമരുന്ന് നല്‍കിയ ശേഷം ക്രൂരപീഡനം; 4,000 രൂപ നല്‍കി ബീച്ചില്‍ ഇറക്കിവിട്ടു; രണ്ട് യുവാക്കള്‍ പിടിയില്‍സ്വന്തം ലേഖകൻ29 Dec 2025 1:13 PM IST