You Searched For "തിരുവനന്തപുരം വാർത്തകൾ"

അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിജിന്‍; പ്രദേശത്തെ ലഹരി വില്പന സംഘങ്ങളുമായി അടുത്ത ബന്ധം; മകന്റെ ഭാവിയെക്കരുതി സതീഷ് കുമാര്‍ നടത്തിയ ഇടപെടലുകള്‍ ഒടുവില്‍ വധശ്രമമായി; മകന്റെ കൂട്ടുകാരനെ കുത്തി മലര്‍ത്തി കടകംപള്ളിയിലെ സതീഷ് കുമാര്‍; വിജിന്‍ ഗുരുതരാവസ്ഥയില്‍; കടകംപള്ളിയില്‍ ലഹരി പിടിമുറുക്കുമ്പോള്‍
കിരണിന്റെ അമ്മയും പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷിക്കുന്നത് പ്രധാനമായും കിരണിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനം; സിസിടിവി ദൃശ്യങ്ങളില്‍ കിരണ്‍ മര്‍ദിക്കുന്നത് വ്യക്തമാണെങ്കില്‍ സസ്‌പെന്‍ഷന്‍ ഉറപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകരത്തോടെ നടപടി വരും; പോലീസ് ആസ്ഥാനത്തെ കൂട്ടത്തല്ല്: കിരണിനെതിരെ കടുത്ത നടപടി വരും; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകം
പാങ്ങോട് ആനക്കൊമ്പ് മോഷണം: അന്വേഷണം ഉന്നത ഉദ്യോഗസ്ഥനിലേക്ക്; തെളിവായി സോഷ്യല്‍ മീഡിയ പോസ്റ്റുകളും കോള്‍ വിവരങ്ങളും; സൈന്യത്തിന് പോലീസ് കത്തെഴുതും; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകം; ഉയര്‍ന്ന ഉദ്യോഗസ്ഥനും ഭാര്യയും നിരീക്ഷണത്തില്‍; ആ രണ്ട് ആനക്കൊമ്പുകള്‍ പുറത്തു പോയില്ലെന്ന നിഗമനത്തില്‍ പോലീസ്
ക്രാഷ് ബാരിയറുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ആ ഥാര്‍ 25 അടി താഴ്ചയിലേക്ക് മറിയില്ലായിരുന്നു; മലയോര ഹൈവേയില്‍ സുരക്ഷാവേലികളില്ല; നിയന്ത്രണം വിട്ട ഥാര്‍ മരത്തിലിടിച്ച് മറിയുമ്പോള്‍ ചര്‍ച്ചയാകുന്നത് നുള്ളിയോടുകാരുടെ ദീര്‍ഘകാല ആവശ്യം; കുടപ്പനമൂടിന് സമീപം അപകടമുണ്ടാക്കിയത് അമതി വേഗതയ്‌ക്കൊപ്പം സര്‍ക്കാര്‍ അനാസ്ഥയും; മലയോര ഹൈവേകളില്‍ ഒളിച്ചിരിക്കുന്നത് സുരക്ഷാവേലികള്‍ ഇല്ലാ ചതിക്കുഴികള്‍
എംവി ഗോവിന്ദനും എഎ റഹിമും പോക്‌സോ കേസില്‍ പ്രതിയാകുമോ? കുംഭമേള വൈറല്‍ പെണ്‍കുട്ടി മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ല; ജനന സര്‍ട്ടിഫിക്കറ്റ് പുറത്ത്; വിവാഹം വിവാദത്തിലേക്ക്; പതിനാറാം വയസുകാരിയെ കല്യാണം കഴിപ്പിച്ച സിപിഎം വെട്ടില്‍; മധ്യപ്രദേശില്‍ കേസ് വന്നേക്കും
മോഷ്ടിച്ചത് 150 മുറികളുള്ള കൊട്ടാരത്തില്‍ ആഭരണങ്ങള്‍ സൂക്ഷിക്കുന്ന അലമാരയടക്കം കൃത്യമായ ധാരണയുള്ളവര്‍; പുറത്തു നിന്നുള്ളവരാണ് മോഷ്ടാക്കളെങ്കില്‍ കൊട്ടാരത്തില്‍നിന്ന് സഹായം ലഭിച്ചു; അല്ലെങ്കില്‍ കൊട്ടാരത്തില്‍ തന്നെയുള്ള ആരെങ്കിലും; കള്ളന്‍ കപ്പലില്‍! കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തിന് പിന്നില്‍ രത്‌ന മാഫിയ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
കവടിയാര്‍ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറി; ഇരുമ്പ് അലമാരയില്‍ നിന്ന് ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണ്ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍ അടക്കം അമൂല്യമായ പലതും മോഷ്ടിച്ചു; കള്ളന്‍ കയറിയത് ഒക്ടോബര്‍-നവംബര്‍ മാസത്തില്‍; പോലീസില്‍ പരാതി നല്‍കിയത് ഇന്നലെ; കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം: മോഷ്ടിച്ചത് വിലമതിക്കാനാകാത്ത സ്വര്‍ണ്ണം
നാലു കൊല്ലം മുമ്പത്തെ ഹരിപ്പാട്ടെ പപ്പടത്തല്ല് പാഠമാകുന്നില്ല; ഇക്കുറി തിരുവനന്തപുരത്ത് അടിപൂരം; പപ്പടം കിട്ടിയില്ലെങ്കില്‍ പിന്നെന്ത് കല്യാണം? ഊരുട്ടമ്പലത്ത് സദ്യക്കിടെ കസേരകള്‍ ആകാശത്തേക്ക് ഉയര്‍ന്നു; പപ്പടപ്പേരില്‍ അടിയുണ്ടാക്കി നാണംകെട്ട് നാട്ടുക്കാരും വീട്ടുകാരും; പരാതിയില്ലെന്ന് പറഞ്ഞ് കേസൊഴിവാക്കി വരനും വധുവും
അപകടം നടന്നയുടന്‍ തിരുവനന്തപുരത്തെ പ്രമുഖനായ ഒരു റിയല്‍ എസ്റ്റേറ്റ് മുതലാളിയെയും പിന്നീട് ട്രിവാന്‍ഡ്രം ക്ലബ്ബിലെ പ്രധാനിയെയും രാജു ഫോണില്‍ വിളിച്ചു; അതിന് ശേഷം സ്വിച്ച് ഓഫ്; മണിയന്‍പിള്ള രാജുവിന്റേത് പ്ലാന്‍ ചെയ്ത ഒളിച്ചോട്ടം; മദ്യം പരിശോധനയില്‍ തെളിയാതിരിക്കാന്‍ തന്ത്രപരമായ നീക്കം, കേരളാ പോലീസിനെ ചതിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവും; ധിംതരികിട തോം തന്നെ
ഞാന്‍ അവളെ തട്ടി; കൊലപാതകത്തിന് ശേഷം സുഹൃത്തിന് ഫോണ്‍ സന്ദേശം; മദ്യപാനവും സംശയരോഗവും വില്ലനായി; വിളപ്പില്‍ശാലയില്‍ രണ്ടാം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി രതീഷ്; വിളപ്പില്‍ശാല കൊലപാതകം: സംശയരോഗിയായ ഭര്‍ത്താവ് പിടിയില്‍; നാടിനെ കണ്ണീരിലാഴ്ത്തി വിദ്യയുടെ മരണം
ആ 1.6 കിലോ സ്വര്‍ണ്ണം എവിടെ? ആറു വര്‍ഷം മുമ്പ് വിവാഹം; വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുന്‍പേ ഗ്രീമയെ ഉപേക്ഷിച്ചു; 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം; ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ നേരിട്ടത് അപമാനം; ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു; അയര്‍ലണ്ടില്‍ ആ ക്രൂരന് സുഖവാസവും; വേണ്ടത് മാതൃകാ നടപടികള്‍
വാര്‍ത്തകള്‍ കണ്ട് ഭയന്ന യുവാക്കള്‍ നേമം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി; അവര്‍ ഒരു സ്വകാര്യ ഫൈബര്‍ ഇന്റര്‍നെറ്റ് കമ്പനിയിലെ തൊഴിലാളികള്‍; പുതിയ കണക്ഷന്‍ നല്‍കേണ്ട വീടുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ അടയാളങ്ങള്‍ ഇട്ടു; മുഖം മൂടി ഇട്ടത് അലര്‍ജി കാരണം; നേമത്തെ ചുവപ്പ് അടയാളം: ഭീതി വിതച്ച മുഖംമൂടിക്കാര്‍ കള്ളന്മാരല്ല