STARDUST'ഒ.ടി.ടിയിൽ കണ്ട ആ ചിത്രം എന്നിൽ ഇത്രയധികം സ്വാധീനം ചെലുത്തുമെന്ന് ഞാൻ കരുതിയില്ല'; മൂന്ന് ദിവസത്തോളം ഞാൻ അസ്വസ്ഥനായിരുന്നു; ഹിന്ദി ചിത്രത്തെ പ്രശംസിച്ച് മാരി സെൽവരാജ്സ്വന്തം ലേഖകൻ31 Dec 2025 5:08 PM IST