SPECIAL REPORTപോക്സോ പ്രതിക്ക് സിഐ ജാമ്യം നിന്നു; പത്തനംതിട്ട സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനെതിരെ അന്വേഷണം വരും; വിവാദമായപ്പോള്‍ ജാമ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറ്റം; അയല്‍വാസി തെറ്റ് ചെയ്യില്ലെന്ന് സിഐയുടെ സര്‍ട്ടിഫിക്കറ്റ്; സേനയ്ക്ക് നാണക്കേടായി ഉദ്യോഗസ്ഥന്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 11:01 PM IST