You Searched For "കെ.കെ. ശൈലജ"

പേരാവൂരില്‍ തോറ്റാല്‍ പിബിയിലേക്ക് പ്രൊമോഷന്‍ എന്ന ഓഫര്‍ ലഭിച്ചിട്ടുണ്ടാകും; കെ കെ  ശൈലജയെ പരിഹസിച്ച് സണ്ണി ജോസഫ്;     പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം; പേരാവൂരില്‍ മുന്‍പ് ജയിച്ചയാളാണ് ഞാനെന്ന് മറുപടി നല്‍കി കെ കെ ശൈലജയും
പെരാവൂരില്‍ മത്സരിക്കില്ലെന്ന് എംഎ ബേബിയെ അറിയിച്ച് ശൈലജ ടീച്ചര്‍; കടകംപള്ളിക്ക് പോലും സീറ്റ് നല്‍കുമ്പോള്‍ തന്നെ ഒഴിവാക്കുന്നതിലെ അസ്വാഭാവികത ചോദ്യം ചെയ്ത് ജനകീയ ടീച്ചര്‍; സിപിഎം പോളിറ്റ് ബ്യൂറോ നിലപാട് നിര്‍ണ്ണായകമാകും; പിണറായിയുടെ നിലപാട് അറിഞ്ഞ് പ്രതികരിക്കാന്‍ ജനറല്‍ സെക്രട്ടറി; ഷംസീറും പ്രതിഷേധത്തില്‍; ജില്ലാ തീരുമാനങ്ങള്‍ സിപിഎം തിരുത്തുമോ?
ഹാട്രിക് ലക്ഷ്യമിട്ട് പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍: ധര്‍മ്മടത്ത് വീണ്ടും ക്യാപ്റ്റന്‍ കളം നിറയും; എംവി ഗോവിന്ദന് സീറ്റ് നല്‍കില്ല, ശൈലജ ടീച്ചറെ വീണ്ടും മത്സരിപ്പിക്കും; ടേം വ്യവസ്ഥയില്‍ വ്യാപക ഇളവും നല്‍കും; എങ്ങനേയും അധികാരത്തില്‍ തുടരാന്‍ സിപിഎം