SPECIAL REPORT'വിചിത്രമായ ഒരു വിവാദവുമായി പെരുന്നയിലെ മന്നത്താചര്യന്റെ സമാധി മണ്ഡപത്തേക്കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്നു; സന്തോഷത്തോടെ കാറില്‍ കയറി ടാറ്റാ പറഞ്ഞു പോയിട്ട് ഇപ്പോള്‍ വേറൊരു വേദിയില്‍ പരാതി പറയുന്നതില്‍ ദുഷ്ട്ട ലാക്കുണ്ട്; കഥ തുടരട്ടെ, ഇനിയും ഇത്തരം പല നാടകങ്ങളും പ്രതീക്ഷിക്കാം'; സി.വി. ആനന്ദബോസിന് മറുപടിയുമായി എന്‍.എസ്.എസ്സ്വന്തം ലേഖകൻ5 Jan 2026 6:57 PM IST