STATEസംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണം സിപിഎം ഏറ്റെടുക്കുന്നു; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി കയ്യാളുമെന്ന എ കെ ബാലന്റെ പരാമര്‍ശത്തിനെതിരെ വി ഡി സതീശന്; എ.കെ. ബാലന്റെ പ്രസ്താവനയെ ബിനോയ് വിശ്വം പിന്തുണയ്ക്കുന്നുണ്ടോ എന്നും ചോദ്യംമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 12:02 PM IST